എന്താണ് ക്ഷേത്രം ?

ക്ഷയാദ് ത്രായതേ ഇതി ക്ഷേത്ര
അർത്ഥം നാശത്തിൽ നിന്ന് രക്ഷിക്കുന്നതേതാണോ അതാണ് ക്ഷേത്രം
ഭഗവദ് ഗീതയിലെ ശ്രീകൃഷ്‌ണന്റെ നിർവചനം നോക്കാം. (13.2)
‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ’_
അല്ലയോ അർജ്ജുന ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്നത്.

ആധുനീക ശാസ്ത്രത്തിന്റെ പിൻബലത്തിൽ നമുക്ക് പറയുവാൻ സാധിക്കും ഭാരതീയ ക്ഷേത്രങ്ങൾ ഒരു മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന്.