ഈശ്വരന്റെ യഥാർത്ഥ രൂപം എന്താണ് ?
ഈശ്വരൻ ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നു. ഈശ്വരന് യഥാർത്ഥത്തിൽ രൂപമില്ല
ഭൂമിയെ പറ്റി അറിയാൻ ഗ്ലോബ് വേണമെന്നപോലെ, യുദ്ധത്തിന് പോകുന്ന പട്ടാളക്കാർക്ക് ഭൂപടം സാധാരണക്കാർക്ക് ഒരു രൂപം വേണം. മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്ന ഏറ്റവും ഉത്തമരൂപം മനുഷ്യരൂപം തന്നെയാണ്. അതുകൊണ്ടാണ് മനുഷ്യരൂപത്തിലുള്ള ബ്രഹ്മ, വിഷ്ണു, ശിവ സങ്കൽപ്പങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
സാധാരണക്കാരുടെ നിലയിൽ നിന്ന് അപ്പുറത്തേക്ക് കിടന്നാൽ പിന്നെ രൂപത്തിന്റെ ആവശ്യമില്ല.