ഭാരതീയമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാം

ഒരു വിളക്കിന്റെ മുമ്പിൽ നിവേദ്യമായി ലഡ്ഡു, ജിലേബി, മൈസൂർപാക്ക് എന്നുതുടങ്ങുന്ന ഇവയിൽ ഏതെങ്കിലും പദാർത്ഥങ്ങൾ വെച്ച്, ഗായത്രി മന്ത്രം പോലെയുള്ള ഒരു ചെറിയ പ്രാര്ഥനയോടു കൂടി, എല്ലാവർക്കും മധുരം പങ്കുവെച്ച് ഒരു പുതിയ രീതിയിൽ പിറന്നാൾ നമുക്ക് കൊണ്ടാടാം
കേക്ക് മുറിക്കുന്ന സംസ്കാരം ഭാരതീയ *പൈതൃകവുമായി ഒരു ബന്ധവുമില്ല.*

തമസോ മാ ജ്യോതിർഗമയ എന്നതാണ് നമ്മുടെ അടിസ്ഥാനപരമായ പ്രാർത്ഥന. അതായത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അങ്ങനെ പ്രാർത്ഥിച്ചു നേരെ വിപരീതമായി വിളക്ക് ഊതിക്കെടുത്തണോ ?
കത്തിഎടുത്തു മുറിക്കുമ്പോൾ ഒരുതരത്തിൽ വിഭജിക്കലാണ്.മാത്രമല്ല
ഏറ്റവും പ്രധാനമായി acrolein എന്ന കാൻസർ ഉണ്ടാക്കുന്ന വസ്തുവാണ്, ഈ മെഴുകുതിരി ഊതിക്കെടുത്തുമ്പോൾ വരുന്നത്.

ഈ കാരണങ്ങളാൽ ശാസ്ത്രീയമായും യുക്തിപരമായും കേക്ക് മുറിക്കൽ സമ്പ്രദായം തെറ്റാണ് .നമുക്ക് ശ്രേഷ്ഠമായ ഭാരതീയ രീതിയിൽ പിറന്നാൾ ആഘോഷിക്കാം.