ഉദയഭാരതം സേവാ മിഷൻ ഭക്ഷണ കിറ്റ് വിതരണം വയനാട് രണ്ടാം ഘട്ടം

ഉദയഭാരതം സേവാ മിഷൻ ഭക്ഷണ കിറ്റ് വിതരണം വയനാട് രണ്ടാം ഘട്ടം നടന്നു ,4 തരാം ഭക്ഷണ സാദനങ്ങൾ അടങ്ങിയ കിറ്റ്ആണ് കൈമാറുന്നത് .സഹായിച്ച എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും പ്രണാമം.

ഉദയഭരതം സേവാമിഷന്റെ ആദ്യ സേവനപ്രവർത്തനങ്ങൾ പത്തനംതിട്ടയിൽ – 2016

നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ തുടങ്ങി

നര സേവ നാരായണ, സേവ ജന സേവ ജനാര്ധന സേവ. യെന നമുടെ പൂർവികരുടെ മഹത് വാക്യം പ്രവര്തികമാകികൊണ്ട്‌ ഉദയഭാരതം വാട്സപ്പ് ടീം . നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ തുടങ്ങി, 8 കുടുംബങൾക്കുള്ള Pension വിഷു ദിനത്തിൽ വിഷു കൈനീട്ടമായി നൽകി 2016

നര സേവ,നാരായണ സേവ, ജന സേവ, ജനാർദ്ധന സേവ, എന്ന നമുടെ പൂർവികരുടെ മഹത് വാക്യം പ്രവർത്തികമാക്കികൊണ്ടു ഉദയഭാരതം ടീം. നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ രണ്ടാം വർഷത്തിലേക്ക് , 8 കുടുംബങൾക്കുള്ള Pension വിഷു ദിനത്തിൽ വിഷു കൈനീട്ടമായി നൽകി , ബാക്കി ഉള്ളവർക്ക് ബാങ്ക് വഴിയും നൽകി ( ഈ പ്രവർത്തനത്തിന് സാമ്പത്തികമായി സഹായിച്ച എല്ലാവർക്കും പ്രണാമം.)

NB: ഫേസ് ബുക്കിൽ പോസ്റ്റ് ഇടൽ മാത്രം അല്ല …ചില ചെറിയ സഹായങ്ങളും നമ്മൾ ചെയ്യുണ്ട് എന്നറിയിക്കാൻ വേണ്ടിയാണു ഇതു പോസ്റ്റ് ആക്കിയത്