Entries by Team Udayabharatham

ഉദയഭാരതം സേവമിഷനും ഭാരതീയ ബ്രഹ്മണ സഭ കേരളം യൂണിറ്റും ചേർന്നു നടത്തിയ ആദിവാസി കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണം

ഉദയഭാരതം സേവമിഷനും ഭാരതീയ ബ്രഹ്മണ സഭ കേരളം യൂണിറ്റും ചേർന്നു നടത്തിയ ആദിവാസി കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണം രണ്ടാം ഘട്ടം മംഗളമായി പൂർത്തിയാക്കി.

ഉദയഭാരത ദിനത്തോടനുബന്ധിച്ചു നടന്ന ആദിവാസികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം

ഉദയഭാരത ദിനത്തോടനുബന്ധിച്ചു നടന്ന ആദിവാസികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം 14 തരാം ഭക്ഷണ സാദനങ്ങൾ അടങ്ങിയ കിറ്റ് 2 ഊരുകളിൽ പതിനെട്ട് കുടുംബങ്ങളിൽ സഹായിച്ച എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും പ്രണാമം.

ഉദയഭാരതം സേവാ മിഷൻ ഭക്ഷണ കിറ്റ് വിതരണം വയനാട് രണ്ടാം ഘട്ടം

ഉദയഭാരതം സേവാ മിഷൻ ഭക്ഷണ കിറ്റ് വിതരണം വയനാട് രണ്ടാം ഘട്ടം നടന്നു ,4 തരാം ഭക്ഷണ സാദനങ്ങൾ അടങ്ങിയ കിറ്റ്ആണ് കൈമാറുന്നത് .സഹായിച്ച എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും പ്രണാമം.

ആരാണ് യഥാർത്ഥത്തിൽ ബ്രഹ്മാവ്?

ബ്രഹ്മാവ് ഒരു സങ്കൽപം ആണ്, ജീവനുള്ള മനുഷ്യൻ അല്ല. ബ്രഹ്മാവ് എന്നാൽ സർവ്വ ചരാചരങ്ങളുടെയും ജന്മത്തിനു കാരണമായ പ്രകൃതി ശക്തി. ബ്രഹ്‌മാവ്‌ ബ്രഹ്മം എന്ന വാക്കിൽ നിന്ന് ഉദ്ഭവിക്കുന്നു. ബ്രഹ്മാവിന് 4 മുഖങ്ങൾ എങ്ങിനെ വന്നു? എല്ലാ സൃഷ്ടിക്കും 4 axis വേണം – x, y, z, time axis. ഇതിൽ x,y,z ദൃഷ്ടി ഗോചരമാണ്.നാലാമത്തെ time axis ,കണ്ണ് കൊണ്ട് കാണാൻ സാധ്യമല്ല.അതുകൊണ്ട് ബ്രഹ്‌മാവിന്റെ നാലാമത്തെ മുഖം അവ്യക്തമാണ്. ബ്രഹ്‌മാവ്‌ മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്ന് […]

വേദത്തെ കുറിച്ച് നമ്മൾക്ക് പൊതുവെ അറിയാത്ത കാര്യങ്ങൾ എന്തൊക്കെ?

വേദത്തെ കുറിച്ച് നമ്മൾക്ക് പൊതുവെ അറിയാത്ത കാര്യങ്ങൾ എന്തൊക്കെ? എങ്ങനെയാണു വേദവ്യാസൻ വേദത്തെ നാലായി പകുത്തത് ? ഋഷിമാർ ആയിരക്കണക്കിന് മന്ത്രങ്ങൾ പല സ്ഥലത്തായി എഴുതി വെച്ചിരുന്നു വ്യാസൻ അത് മുഴുവനും നാല് ഭാഗമാക്കി തിരിച്ചു. 1. ജ്ഞാനത്തെ കുറിച്ചുള്ള മന്ത്രങ്ങൾ ക്രോഡീകരിച്ചു ഋഗ്വേദം എന്ന വേദശാഖയുണ്ടാക്കി. 2. യാഗം, പൂജ തുടങ്ങിയവക്ക് വേണ്ട കർമ മന്ത്രങ്ങൾ ക്രോഡീകരിച്ചു യജുർവേദം ശാഖ 3. സാഹിത്യം, സംഗീതം, കലയുമായി ബന്ധപ്പെട്ട മന്ദ്രങ്ങൾക്കു സാമവേദം എന്ന ശാഖ 4. സാധാരക്കാരുമായി […]

അമ്പലത്തിൽ പോകുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ

1. വസ്ത്രം – കടുത്ത പച്ച, നീല,ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കരുത് 2. വിഗ്രഹത്തെ തൊഴുമ്പോൾ- പെരുവിരൽ ഹൃദയം സ്പർശിക്കണം,20 sec തൊഴുമ്പോൾ, അതിൽ 15 sec കണ്ണടച്ചും 5 sec കണ്ണ് തുറന്നും തൊഴണം 3. പ്രദക്ഷിണം വെക്കുമ്പോൾ – കാല് ഒരടിയിൽ നിന്നും അടുത്ത അടിയിലേക്ക് മെല്ലെ വെക്കുക, കൈ വീശരുത് 4. പ്രസാദം സ്വീകരിക്കുമ്പോൾ – തിരിച്ച് ക്ഷേത്രത്തിലേക്കും എന്തെങ്കിലും സമർപ്പിക്കുക 5.പഞ്ച ശുദ്ധിയോടെ മാത്രം ക്ഷേത്രത്തിൽ കയറുക – മനസ്സ്, ശരീരം, […]

വിദേശത്തുള്ളവർക്കു പിതൃതർപ്പണം ചെയ്യാനുള്ള മന്ത്രവും അർത്ഥവും

രാവിലെ കുളി കഴിഞ്ഞു തെക്കോട്ട് തിരിഞ്ഞു നിന്ന് കൈയിൽ എള്ള്, വെള്ളം എന്നിവ എടുത്ത് ഈ മന്ത്രം ചൊല്ലി തൊഴുക ദേവദാഭ്യ പിത്രൃഭ്യശ്ച മഹാ യോഗീഭ്യ ഏവ ച നമ: സ്വാധ്യായൈ സ്വാഹായൈ നിത്യമേവ നമോ നമ: തിലോതകം ച പിണ്ഡം ച പിത്രൃണാം പരിതുഷ്ടയേ സമർപ്പയാമി ഭക്ത്യാ പ്രാർത്ഥയാമി പ്രസീദ മേ ചോറ് കൈയിൽ എടുത്ത് ഈ മന്ത്രം ചൊല്ലി ചോറ് ഉരുട്ടി വാഴയിലയിൽ വെക്കുക അബ്രഹ്മണോ യേ പിത്രൃ വംശ ജാതാ മാതുസ്തദാ വംശ […]

പുല വാലായ്മ ആചാരം നിർബന്ധമുള്ളതല്ല?

1. പെറ്റ പുല പണ്ട് കാലത്ത് വീടുകളിൽ തന്നെയാണ് പ്രസവം നടത്താറുള്ളത്(അന്നത്തെ വീടുകൾ വളരെ ചെറുതാണെന്നോർക്കണം). ഈ നവജാത ശിശുക്കൾക്ക് പ്രതിരോധ ശക്തി തീരെ കുറവാണ്.പുല ആചരിക്കുന്നതിലൂടെ വീട്ടുകാർ പുറത്ത് പോകുന്നതും പുറമെയുള്ളവർ വീട്ടിലേക്ക് വരുന്നതും തടയാം. ഇന്നത്തെ കാലഘട്ടത്തിൽ ആശുപത്രിയിൽ പ്രസവവും,പ്രധിരോധ കുത്തി വയ്പുകളും, വീട്ടിലെ സൗകര്യവും കണക്കിലെടുത്ത് ഈ ആചാരം അത്ര പ്രസക്തമല്ല. 2. മരിച്ച പുല സാധാരണ 10 ദിവസം വീട്ടുകാർ വ്യവഹാരങ്ങളിൽ നിന്ന് മാറി ലളിതമായി ജീവിക്കുന്നു. ഇത് മരിച്ചയാളോടുള്ള ബഹുമാനത്തെ […]

നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ രണ്ടാം വർഷത്തിലേക്ക്

നര സേവ,നാരായണ സേവ, ജന സേവ, ജനാർദ്ധന സേവ, എന്ന നമുടെ പൂർവികരുടെ മഹത് വാക്യം പ്രവർത്തികമാക്കികൊണ്ടു ഉദയഭാരതം ടീം . നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ രണ്ടാം വർഷത്തിലേക്ക് , 8 കുടുംബങൾക്കുള്ള Pention വിഷു ദിനത്തിൽ വിഷു കൈനീട്ടമായി നൽകി , ബാക്കി ഉള്ളവർക്ക് ബാങ്ക് വഴിയും നൽകി ( ഈ പ്രവർത്തനത്തിന് സാമ്പത്തികമായി സഹായിച്ച എല്ലാവർക്കും പ്രണാമം.)   NB: ഫേസ് ബുക്കിൽ പോസ്റ്റ് ഇടൽ മാത്രം അല്ല …ചില ചെറിയ […]